‘ദൊറോത്തി’യായി കീർത്തി സുരേഷ്; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ടീസർ എത്തി

Author:

‘ദൊറോത്തി’യായി കീർത്തി സുരേഷ്; കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ടീസർ എത്തി

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ എത്തി. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്‌ഷനും പ്രതികാരവും നിറഞ്ഞ ഒരു കാർത്തിക് സുബ്ബരാജ് സിനിമയാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന.

Movie News