വിസ്മയ മോഹൻലാലിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് വാട്ട് എബൗട്ടറി കമന്റുമായി എത്തിയയാൾക്ക് ചുട്ട മറുപടി നൽകി നടി സീമ.ജി. നായർ. വിസ്മയയെ പിന്തുണച്ച പോസ്റ്റിൽ, പേളി മാണി സൈബർ ആക്രമണം നേരിട്ടപ്പോൾ ഉറങ്ങുകയായിരുന്നോ എന്ന കമന്റിന് ‘അപ്പോൾ ഞാൻ ഉറങ്ങി’ എന്നാണ് സീമ മറുപടി നൽകിയത്.